ലോക് ഡൗണ്‍ കാലത്തെ പ്രതിസന്ധി കൃഷിയിലൂടെ മറികടന്ന് ബഷീര്‍
കോഴിക്കോട്: കൃഷിയിലൂടെ ലോക്ഡൗണ്‍ കാലത്തെ സാമ്പത്തിക മാന്ദ്യം മറികടക്കുകയാണ് കോഴിക്കോട് മുക്കം പൊറ്റശേരിയിലെ ബഷീര്‍. ഇലക്ട്രീഷ്യനായ ബഷീര്‍ കാട് മൂടിയ കുന്നിന് പുറം വെട്ടിതെളിയിച്ചാണ് കൃഷിയില്‍ വിജയം നേടിയത്.