News Agriculture

കോവല്‍കൃഷിയിലൂടെ മികച്ച വരുമാനം നേടി വയനാട് ബാവലി സ്വദേശി ബേബി

വയനാട്: ജൈവരീതിയിലുള്ള കോവല്‍കൃഷിയിലൂടെ മികച്ച വരുമാനം നേടുകയാണ് വയനാട് ബാവലിയിലെ ബേബി. ഒരേക്കര്‍ സ്ഥലത്തെ കൃഷിയില്‍ നിന്ന് മാസം 30,000 രൂപയോളമാണ് വരുമാനം. ജൈവ കര്‍ഷക കൂട്ടായ്മയായ ചേകാടി നവയാണ് കോവയ്ക്ക വിപണിയിലെത്തിക്കുന്നത്