News Agriculture

ലോക്ഡൗണില്‍ പ്രതിസന്ധിയിലായി തേനീച്ച കര്‍ഷകര്‍

കോഴിക്കോട്: ലോക്ഡൗണ്‍ കാരണം തേന്‍സംഭരണം മുടങ്ങിയതോടെ തേനീച്ച കര്‍ഷകര്‍ ദുരിതത്തില്‍. തേന്‍ വില്‍ക്കാന്‍ കഴിയാത്തതിനാല്‍ കര്‍ഷകരുടെ വരുമാനം നിലച്ചിരിക്കുകയാണ്.