News Agriculture

ലോക്ക്ഡൗണില്‍ ജൈവകൃഷിയുമായി ബെംഗളൂരു ഭദ്രാസനം

ബെംഗളൂരു: ലോക്ക്ഡൗണ്‍ കാലം ജൈവ കൃഷിയ്ക്കായി ഫലപ്രദമായി വിനിയോഗിച്ചിരിക്കുകയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ബെംഗളൂരു ഭദ്രാസനാധിപന്‍ ഡോ.എബ്രഹാം മാര്‍ സെറാഫിം മെത്രാപൊലീത്ത. അരമനയിലെ ജീവനക്കാരുമായി ചേര്‍ന്നാണ് കൃഷി നടത്തുന്നത്.