News Agriculture

വൈവിധ്യങ്ങളുടെ കലവറയൊരുക്കി ബിനുവിന്റെ കൃഷിയിടം

ചെങ്ങന്നൂര്‍ വെണ്‍മണി പഞ്ചായത്തിലെ ബിനു എന്ന കര്‍ഷകനെ പരിചയപ്പെടാം കൃഷി ഭൂമിയിലിനി. വൈവിധ്യങ്ങളുടെ കലവറയാണ് ബിനുവിന്റെ കൃഷിയിടം. വെണ്‍മണി കൃഷി ഓഫീസിന്റെ സഹായത്തോടെയാണ് ബിനു കൃഷിയില്‍ വിജയഗാഥ സൃഷ്ടിക്കുന്നത്.