News Agriculture

നാരങ്ങാ കൃഷിയിലൂടെ മികച്ച വരുമാനം നേടി പാലാ പൂവരണിയിലെ കര്‍ഷകന്‍ ബാബു ജേക്കബ്

കോട്ടയം: മലയാളികള്‍ അധികം കൈ വയ്ക്കാത്തതാണ് നാരങ്ങാ കൃഷി. എന്നാല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നാരങ്ങ ഉത്പാദിപ്പിച്ച് വര്‍ഷം മുഴുവനും മികച്ച വരുമാനം നേടി മാതൃക കാണിക്കുകയാണ് പാലാ പൂവരണിയിലെ കര്‍ഷകന്‍ ബാബു ജേക്കബ്.