News Agriculture

കര്‍ഷകരെ സഹായിക്കാന്‍ പച്ചക്കറികള്‍ ശേഖരിച്ച് വീടുകളിലെത്തിച്ച് ബിജെപി പ്രവര്‍ത്തകര്‍

കോഴിക്കോട്: ലോക്ക്ഡൗണ്‍ കാലത്ത് പച്ചക്കറികള്‍ തദ്ദേശീയമായി ശേഖരിച്ച് ധാന്യങ്ങള്‍ക്കൊപ്പം വീടുകളിലെത്തിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍. വിപണിയില്ലാതെ നഷ്ടത്തിലായ കര്‍ഷകരെ സഹായിക്കുക കൂടിയാണ് ഇവരുടെ ലക്ഷ്യം.