News Agriculture

കശുവണ്ടി പ്രത്യേക രീതിയില്‍ മുളപ്പിച്ച് ഭക്ഷ്യോല്‍പ്പന്നമാക്കി ബ്രിജിത് കൃഷ്ണ

കണ്ണൂര്‍: കോവിഡ് കാലത്ത് സവിശേഷമായ കണ്ടുപിടിത്തം നടത്തിയ കര്‍ഷകനാണ് കണ്ണൂര്‍ ഉളിക്കല്‍ സ്വദേശി ബ്രിജിത് കൃഷ്ണ. കശുവണ്ടി പ്രത്യേക രീതിയില്‍ മുളപ്പിച്ച് അതിവിശിഷ്ടമായ ഭക്ഷ്യോല്‍പ്പന്നമാക്കിയിരിക്കുകയാണ് അദ്ദേഹം.