News Agriculture

കൈനകരി കനകാശേരിയിൽ മടവീണ് വെളളം കയറി

ആലപ്പുഴ: മടവീഴ്ചയിൽ വെളളം കയറിയ വീട്ടുമുറ്റത്ത് ചിതയൊരുക്കേണ്ട ഗതികേടിലാണ് കൈനകരി കനകാശേരിക്കാർ. കുപ്പപ്പുറം തെക്കേച്ചിറയിൽ മതിമുഖിയുടെ മൃതദേഹമാണ് വെളളക്കെട്ടിൽ സംസ്കരിക്കേണ്ടി വന്നത്.

Mathrubhumi News is now available on WhatsApp. Click here to subscribe.