News Agriculture

കൂട് മത്സ്യകൃഷിയില്‍ വിളവെടുപ്പിനൊരുങ്ങി തിരുവല്ല സ്വദേശി

തിരുവല്ല: കൂട് മത്സ്യ കൃഷി നടത്തി വിളവെടുപ്പിനൊരുങ്ങുകയാണ് തിരുവല്ല കടപ്ര സ്വദേശി മധുസൂദനപണിക്കര്‍. മൂന്ന് പതിറ്റാണ്ടു കാലത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് ഇദ്ദേഹം പരീക്ഷണ അടിസ്ഥാനത്തില്‍ കൂട് മത്സ്യകൃഷി തുടങ്ങിയത്.