തണ്ടുചീയല്‍; വയനാട്ടിലെ ഏലക്കര്‍ഷകര്‍ പ്രതിസന്ധിയില്‍
തണ്ടുചീയല്‍ രോഗത്തെ തുടര്‍ന്ന് വയനാട്ടിലെ ഏലക്കര്‍ഷകര്‍ പ്രതിസന്ധിയില്‍. അപ്രതീക്ഷിതമായി പെയ്ത മഴയാണ് കര്‍ഷകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്.