News Agriculture

വിപണി ഇല്ലാതായതോടെ കടുത്ത പ്രതിസന്ധിയിലാണ് ഏലം മേഖല

ഇടുക്കി: വിപണി ഇല്ലാതായതോടെ കടുത്ത പ്രതിസന്ധിയിലാണ് ഏലം മേഖല. നിയന്ത്രണങ്ങള്‍ക്ക് മുന്‍പ് ശരാശരി 3,000 രൂപയ്ക്ക് മുകളിലായിരുന്നു ഏലയ്ക്കാ കച്ചവടം നടന്നിരുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് ഏലയ്ക്ക പ്രധാനമായും കയറ്റി അയച്ചിരുന്നത് എന്നതിനാല്‍ തിരിച്ചുവരവ് ഏറെ ബുദ്ധിമുട്ടാണെന്ന് വ്യാപാരികളും പറയുന്നു.