ചെങ്ങാലികോടന്‍ വാഴ കര്‍ഷകര്‍ ആശങ്കയില്‍
തൃശ്ശൂര്‍: ഓണ വിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത ചെങ്ങാലികോടന്‍ വാഴ കര്‍ഷകര്‍ ആശങ്കയില്‍. കോവിഡ് മൂലം പല കടകളും തുറക്കാത്തതിനാല്‍ വാഴക്കുലകള്‍ വിറ്റുപോകുന്നില്ല.