News Agriculture

ഏലയ്ക്കാ വിപണനം ഓണ്‍ലൈനായി; മികച്ച വരുമാനം നേടി ഏലം കര്‍ഷകരുടെ വാട്‌സ്ആപ്പ് കൂട്ടായ്മ

ഇടുക്കി: ലോക്ക്ഡൗണ്‍ കാലത്ത് മികച്ച വരുമാനം സമ്പാദിച്ച് ഇടുക്കിയിലെ ഏലം കര്‍ഷകരുടെ വാട്‌സ്ആപ്പ് കൂട്ടായ്മ. കേരളത്തിന് പുറത്തുനിന്ന് അടക്കം ആവശ്യക്കാരെ കണ്ടെത്തി വിപണനവും വ്യവഹാരവും നടത്തുകയാണ് ഈ കര്‍ഷകര്‍.