News Agriculture

വെള്ളരിക്ക് വിപണി ലഭിക്കാത്ത പ്രതിസന്ധിയിൽ കർഷകർ

ചേർത്തല: വിഷുക്കാലം ലക്ഷ്യമിട്ട് കൃഷിയിറക്കിയ വെള്ളരിക്ക് വിപണി ലഭിക്കാത്ത പ്രതിസന്ധിയിലാണ് ചേർത്തല പള്ളിപ്പുറത്തെ കർഷകർ. വിലക്കുറവിൽ തമിഴ്നാട് വെളളരി സുലഭമായതാണ് ജൈവകർഷകർക്ക് വിനയായത്. വിപണി കിട്ടാതായതോടെ പല കർഷകരും ക്യഷി ഉപേക്ഷിച്ചു

Watch Mathrubhumi News on YouTube and subscribe regular updates.