കൂട്ടായ്മയുടെ കരുത്തിൽ നൂറുമേനി; വിളവെടുപ്പ് ഉൽസവം നടത്തി കർഷക കൂട്ടായ്മ
കൂട്ടായ്മയുടെ കരുത്തിൽ നൂറുമേനി വിളഞ്ഞ കോതമംഗലത്തെ ചേലാടിലെ ഏത്തവാഴ തോട്ടത്തിൽ വിളവെടുപ്പ് ഉൽസവം നടത്തി. എൻ്റെ നാട് കർഷക കൂട്ടത്തിൻ്റെ നേതൃത്വത്തിലാണ് വിളവെടുപ്പ് നടത്തിയത്.