News Agriculture

പ്രളയത്തെ അതിജീവിച്ച് പാലക്കാട്ടെ കൂര്‍ക്ക കര്‍ഷകര്‍

പാലക്കാട്: കൂര്‍ക്ക കൃഷിയില്‍ പാലക്കാട് നല്ല വിളവെടുപ്പ്. പ്രളയത്തെ അതിജീവിച്ചെങ്കിലും വിപണിയിലെ വിലത്തകര്‍ച്ച കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്.