News Agriculture

കാര്‍ഷിക മേഖലയില്‍ കൈയൊപ്പ് ചാര്‍ത്തി വൈദികന്‍

തിരുവല്ല: ജൈവ പച്ചക്കറി കൃഷിയില്‍ നേട്ടം കൊയ്യുന്ന ഒരു പള്ളി വികാരിയെ പരിചയപ്പെടാം. തിരുവല്ല തുകലശ്ശേരി സെന്റ് തോമസ് സി.എസ്.ഐ പള്ളി വികാരി ഡോക്ടര്‍ സാബു കെ. ചെറിയാനാണ് ജൈവ കൃഷിയുടെ നല്ല മാതൃക പങ്കുവെയ്ക്കുന്നത്.