News Agriculture

ലോക ഭൗമ ദിനത്തില്‍ മരച്ചീനി കൃഷി തുടങ്ങി മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക ഭൗമ ദിനത്തില്‍ ഔദ്യോഗിക വസതിയില്‍ മരച്ചീനി കൃഷി തുടങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയോടൊപ്പം ഭാര്യയും മകനും തൈകള്‍ നട്ടു.