News Agriculture

തുടര്‍ച്ചയായി പെയ്ത മഴയില്‍ കാസര്‍കോട്ട് വ്യാപക കൃഷി നാശം

കാസര്‍കോട്: കാലവര്‍ഷക്കെടുതിക്കു പിന്നാലെ തുലാമഴയും കാസര്‍കോട്ടെ നെല്‍കര്‍ഷകരെ ചതിച്ചു. തുടര്‍ച്ചയായി പെയ്ത മഴയില്‍ വ്യാപകമായ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊയ്തിട്ട നെല്ലുകള്‍ മുള വന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.