News Agriculture

പ്രവാസ ജീവിതം വഴിമുട്ടി: ഫിഷ് ഫാമിലൂടെ ജീവിതം വീണ്ടെടുത്ത് ദമ്പതികള്‍

കോഴിക്കോട്: പ്രവാസ ജീവിതം വഴിമുട്ടിയപ്പോള്‍ ഫിഷ് ഫാമിലൂടെ ജീവിതം കരുപ്പിടിപ്പിക്കുകയാണ് കോഴിക്കോട്ടെ തലയാട്ടുള്ള ജയിംസും ഭാര്യ സെലീനയും. സ്ഥലം തരിശിടാതെ മുന്നോട്ട് പോകണമെന്ന് നാടിനെ ഓര്‍മ്മിപ്പിക്കുന്നു ഈ ദമ്പതികള്‍.