News Agriculture

പശുപരിപാലനം പാഠ്യപദ്ധതിയാക്കി ഒരു വിദ്യാലയം

തൃശൂര്‍: സസ്യകൃഷിയുടെ പാഠങ്ങള്‍ സ്‌കൂളുകളില്‍ പകര്‍ന്ന് നല്‍കുന്നത് നമ്മുടെ നാട്ടിലിപ്പോള്‍ സാധാരയാണ്. എന്നാല്‍ ജന്തു കൃഷി സ്‌കൂളുകളില്‍ അത്ര പരിചിതമല്ല. അതില്‍ വ്യത്യസ്തമാവുകയാണ് ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിര്‍. ഇവിടെ ശാസ്ത്രീയമായി പശുപരിപാലനത്തെ കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നുണ്ട്.