തരിശുഭൂമിയില്‍ പൊന്നുവിളയിച്ച് നെല്ലനാട് കോണ്‍ഗ്രസ് മണ്ഡലം പ്രവര്‍ത്തകര്‍
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ തരിശുഭൂമിയില്‍ പൊന്നുവിളയിച്ച് കോണ്‍ഗ്രസ് നെല്ലനാട് മണ്ഡലം പ്രവര്‍ത്തകര്‍. നൂറ് മേനി വിളവാണ് നെല്ലനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊയ്തെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു കൊയ്ത്ത് ഉത്സവം