News Agriculture

കാലം തെറ്റി പെയ്ത മഴയില്‍ ആലപ്പുഴ കഞ്ഞിക്കുഴിയില്‍ ലക്ഷങ്ങളുടെ കൃഷിനാശം

ആലപ്പുഴ: കാലം തെറ്റി പെയ്ത മഴയില്‍ ആലപ്പുഴ കഞ്ഞിക്കുഴിയില്‍ ലക്ഷങ്ങളുടെ കൃഷിനാശം. പാടത്ത് വെളളം കെട്ടിയതോടെ 28 ഏക്കറിലെ പച്ചക്കറി കൃഷി നശിച്ചതോടെ ഏതാണ്ട് 40 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.