News Agriculture

ഇടുക്കിക്ക് പ്രത്യേക കാര്‍ഷിക പാക്കേജ് വേണമെന്ന് ഡീന്‍ കുര്യാക്കോസ് എം പി

ഇടുക്കി: ഇടുക്കിക്ക് പ്രത്യേക കാര്‍ഷിക പാക്കേജ് അനുവദിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം പി. കാര്‍ഷിക വായ്പകള്‍ എഴുതി തള്ളിയില്ലെങ്കില്‍ ജില്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യകള്‍ ഉണ്ടാകും. സ്ഥിതി ഗുരുതരമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കര്‍ഷകര്‍ക്ക് അടിയന്തിര സഹായം പ്രഖ്യാപിക്കണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു.