News Agriculture

അമ്പലപ്പുഴയിലെ കൃഷി നാശം; നഷ്ടം വിലയിരുത്താൻ ഡ്രോൺ പരിശോധനയാരംഭിച്ചു

 മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ച അമ്പലപ്പുഴയിലെ പാടങ്ങളിലെ നഷ്ടം വിലയിരുത്താൻ ഡ്രോൺ പരിശോധനയാരംഭിച്ചു. എച്ച് സലാം എം.എൽ.എയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.