News Agriculture

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ദേവസ്വം ബോര്‍ഡ് കൃഷി ഇറക്കും

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ദേവസ്വം ബോര്‍ഡ് 3000 എക്കര്‍ ഭൂമിയില്‍ കൃഷി ചെയ്യുന്നു. ദേവഹരിതം പദ്ധതിയിലൂടെ ഭൂമിയ്ക്ക് അനുയോജ്യമായ വിള കൃഷി ചെയ്യും.