News Agriculture

മട്ടുപ്പാവ് കൃഷിയില്‍ വിജയം കൊയ്ത് ധനഞ്ജയന്‍

കണ്ണൂര്‍: മട്ടുപ്പാവ് കൃഷിയിലൂടെ ശ്രദ്ധേയനാവുകയാണ് ധനഞ്ജയന്‍. ആയിരം സ്‌ക്വയര്‍ഫീറ്റ് മട്ടുപ്പാവില്‍ പച്ചക്കറി മാത്രമല്ല ഔഷധ സസ്യങ്ങളും ഇട്ടേഹം നട്ടുവളര്‍ത്തുന്നു. ഫെയിസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് ഈ ആശയം ധനഞ്ജയനിലേക്കെത്തിയത്. പയ്യന്നൂര്‍ പുതിയങ്കാവ് സ്വദേശിയാണ് ധനഞ്ജയന്‍.