News Agriculture

മഴയില്ല; വട്ടവടയിലെ കര്‍ഷകര്‍ വെള്ളമില്ലാതെ ദുരിതത്തില്‍

ഇടുക്കി: മഴ ലഭിച്ച് തുടങ്ങിയെങ്കിലും ശീതകാല പച്ചക്കറി മേഖലയായ വട്ടവടയില്‍ മഴയില്ല. കാര്‍ഷിക മേഖല കരിഞ്ഞുണങ്ങിയതിനൊപ്പം കുടിവെള്ളത്തിനും വലിയ പ്രതിസന്ധിയാണ് നാട്ടുകാര്‍ നേരിടുന്നത്. മൂന്ന് കിലോമീറ്റര്‍ അകലെയുള്ള നീരുറവയില്‍ നിന്ന് തലച്ചുമടയിട്ടാണ് കുടിവെള്ളം എത്തിക്കുന്നത്