ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം; നെല്‍ കൃഷിയില്‍ വിളവ് കൂടിയെന്ന് കണ്ടെത്തല്‍
കൊല്ലം: ഡ്രോണ്‍ ഉപയോഗിച്ച് വളപ്രയോഗം നടത്തിയ കൊല്ലം ജില്ലയിലെ പാടങ്ങളില്‍ നെല്‍ കൃഷിയില്‍ 37 ശതമാനം വിളവ് കൂടിയെന്ന് കണ്ടെത്തല്‍. കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുത്ത സമ്പൂര്‍ണ വളമാണ് ഡ്രോണിലൂടെ പ്രയോഗിച്ചത്.