News Agriculture

തരിശ് കിടന്ന പാടത്ത് നൂറുമേനി വിളയിച്ച് എഞ്ചിനീയറിങ്ങ് ബിരുദധാരികൾ

തൃശൂർ: പതിറ്റാണ്ടുകളായി തരിശ് കിടന്ന പാടത്ത് എഞ്ചിനീയറിങ്ങ് ബിരുദധാരികൾ നെൽകൃഷി ചെയ്തപ്പോൾ വിളഞ്ഞത് നൂറുമേനി. എടത്തിരുത്തി പൈനൂരിലെ പത്തേക്കർ പാടത്താണ് യുവാക്കളുടെ മാസങ്ങൾ നീണ്ട കഠിനാധ്വാനം വിജയം കണ്ടത്.

Mathrubhumi News is now available on WhatsApp. Click here to subscribe.