News Agriculture

ലോക്ക്ഡൗണില്‍ കുടുങ്ങി പ്രവാസി പാട്ടത്തിനെടുത്ത ഭൂമിയില്‍ നൂറുമേനി വിളവ്

വയനാട്: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒമാനിലേക്കു തിരിച്ചു പോകാന്‍ കഴിയാതിരുന്ന പ്രവാസിക്ക് പാട്ടത്തിനെടുത്ത ഭൂമിയില്‍ നൂറുമേനി വിളവ്. വയനാട് പള്ളിക്കല്‍ സ്വദേശി പൂവന്‍ ഇബ്രാഹിമാണ് സര്‍ക്കാറിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രകാരം വാഴയും കിഴങ്ങു വര്‍ഗങ്ങളും കൃഷി ചെയ്തത്.