News Agriculture

കോള്‍കൃഷിക്ക് ഒരുങ്ങി മലപ്പുറത്തെ പാടശേഖരങ്ങള്‍

മലപ്പുറം: കോള്‍കൃഷിക്ക് ഒരുങ്ങി മലപ്പുറം ജില്ലയിലെ പാടശേഖരങ്ങള്‍. പതിനാറ് വര്‍ഷമായി തരിശ് ആയി കിടന്ന മുല്ല മാട് പാട ശേഖരത്തിലും ഇപ്രാവശ്യം കൃഷിയിറക്കുന്നുണ്ട്.

Mathrubhumi News is now available on WhatsApp. Click here to subscribe.