News Agriculture

കാര്‍ഷിക സബ്‌സിഡി പണമായി നല്‍കിയേക്കും

ന്യൂഡല്‍ഹി: കാര്‍ഷിക സബ്‌സിഡി പണമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ ആരംഭിച്ചു. രാസവള സബ്‌സിഡി ഉള്‍പ്പെടെ എല്ലാ സബ്‌സിഡികളും ഏകോപിപ്പിക്കാനാണ് ആലോചന.