News Agriculture

ജൈവകൃഷിയില്‍ പെണ്‍ക്കരുത്തായി കുമിളി സ്വദേശിനി ബിന്‍സി ജെയിംസ്

ഇടുക്കി: ജൈവകൃഷിയിലെ പെണ്‍ക്കരുത്താണ് കുമളി സ്വദേശിനിയായ ബിന്‍സി ജെയിംസ്. നവമാധ്യമങ്ങളില്‍ സജീവമായി ഈ വീട്ടമ്മ വിളകളുടെ വിപണനത്തിനും ഈ മാര്‍ഗം ഉപയോഗപ്പെടുത്തുകയാണ്. കാര്‍ഷികരംഗത്തെ മികവിന് നിരവധി പുരസ്‌കാരങ്ങളും ബിന്‍സിക്ക് ലഭിച്ചിട്ടുണ്ട്.