മൂന്നരയേക്കർ ഭൂമിയിൽ ഈറ്റ കൃഷി ചെയ്ത് പുല്‍പ്പള്ളിയിലെ ഒരു കര്ഷകന്
വയനാട്: ജൈവ വൈവിധ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഏറെ അനുയോജ്യമായ സസ്യമാണ് ഈറ്റ. കര്‍ഷകര്‍ക്ക് മികച്ച വരുമാനവും കൂടി ഈറ്റയില്‍ നിന്നു ലഭിച്ചാലോ. ജില്ലാ മണ്ണു സംരക്ഷണ വകുപ്പിന്റെ പിന്തുണയോടെ മൂന്നരയേക്കര് സ്ഥലത്ത് വാണിജ്യാടിസ്ഥാനത്തില്‍ ഈറ്റ കൃഷി ചെയ്യുകയാണ് വയനാട് പുല്‍പ്പള്ളിയിലെ ഒരു കര്ഷകന്.