News Agriculture

വെള്ളക്കെട്ട് ഒഴിയുന്നില്ല; മാവേലിക്കര തഴക്കരയില്‍ പച്ചക്കറി കര്‍ഷകര്‍ ദുരിതത്തില്‍

തിരുവല്ല: മാവേലിക്കര തഴക്കരയില്‍ പച്ചക്കറി കര്‍ഷകര്‍ ദുരിതത്തില്‍. പെരുവേലില്‍ചാല്‍ പുഞ്ചയില്‍ ഷട്ടര്‍ കൃത്യസമയത്ത് തുറക്കാത്തതാണ് ഈ മേഖലയിലെ കൃഷിയ്ക്ക് ഭീഷണിയാകുന്നത്. ഷട്ടര്‍ തുറക്കാത്തത് മൂലം പ്രളയത്തെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് ഇവിടെ നിന്നും ഒഴിയുന്നില്ല.