News Agriculture

താങ്ങുവിലയില്ല, വളങ്ങളുടെ വിലയിൽ വർധന; വലഞ്ഞ് കർഷകർ

കാർഷിക വിഭവങ്ങളുടെ താങ്ങുവില ലഭിക്കാത്തതിലും വളങ്ങളുടെ വില വർധനവിലും വലഞ്ഞ് കർഷകർ. തൃശ്ശൂരിൽ സ്വാശ്രയ കർഷക സംഘങ്ങളുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.