News Agriculture

വരിനെല്ല് വളര്‍ച്ചയില്‍ വലഞ്ഞ് തഴക്കര പാടശേഖരത്തിലെ കര്‍ഷകര്‍

ആലപ്പുഴ: പാടശേഖരങ്ങളിലെ വരിനെല്ല് വളര്‍ച്ചയില്‍ വലഞ്ഞ് മാവേലിക്കര തഴക്കര പാടശേഖരത്തിലെ കര്‍ഷകര്‍. 250 ഏക്കര്‍ വിസ്തൃതിയുളള പാടത്തെ 60 ഏക്കറും വരിനെല്ല് കിളിര്‍ത്തതോടെ ഉഴുതുമാറ്റി വീണ്ടും ഞാറ് നടേണ്ട സ്ഥിതിയിലാണ്.വലിയ സാമ്പത്തിക ബാധ്യതയാണ് ഇതിലൂടെ കര്‍ഷകര്‍ക്ക് ഉണ്ടാകുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.