News Agriculture

ഇല്ലം നിറയുമായി പാലക്കാട്ടെ കര്‍ഷകര്‍

പാലക്കാട്: ഇല്ലം നിറയെന്ന കാര്‍ഷികാചാരം പുതിയകാലത്തും പിന്തുടരുകയാണ് പാലക്കാട് കൊല്ലങ്കോട്ടെ കര്‍ഷകര്‍. ഓണത്തിനു മുന്നോടിയായാണ് കര്‍ഷകര്‍ ഇല്ലം നിറ നടത്തുന്നത്.