കനത്ത മഴ: അപ്പര്‍ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ രൂപപ്പെട്ട വെളളക്കെട്ട് ഒഴിവാക്കാനാവാതെ കര്‍ഷകര്‍
തിരുവല്ല: കനത്ത മഴയില്‍ അപ്പര്‍ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ രൂപപ്പെട്ട വെളളക്കെട്ട് ഒഴിവാക്കാന്‍ കഴിയാതെ കര്‍ഷകര്‍. പമ്പിങ് തുടരുന്നുവെങ്കിലും, ശക്തമായ ഉറവ പ്രതിബന്ധമാണ്. വെളളം വേഗത്തില്‍ ഒഴിഞ്ഞുപോകാന്‍ ആലപ്പുഴ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ പൂര്‍ണ്ണമായി ഉയര്‍ത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.