News Agriculture

കൃഷിയും മീൻവളർത്തലുമായി തൃശ്ശൂർ മേയർ

തൃശ്ശൂർ: ഒരു കോർപ്പറേഷന്റെ നാഥനായിരിക്കുക എന്നത് വലിയ ചുമതലയാണ്. അവിടെ ഒരുപാട് സമ്മർദ്ദങ്ങളും, തിരക്കുകളും എല്ലാം ഉണ്ടാകും. തൃശ്ശൂർ കോർപ്പറേഷൻ മേയർ എംകെ വർഗ്ഗീസിന് അതെല്ലാം മറികടന്ന് നല്ല പോസിറ്റീവ് എനർജി കിട്ടുന്നൊരിടമുണ്ട്. ആ സ്ഥലം പരിചയപ്പെടാം.

Mathrubhumi News is now available on WhatsApp. Click here to subscribe.