News Agriculture

ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയില്‍ വിജയം നേടി മുന്‍ പവാസിയായ കര്‍ഷകന്‍

മലപ്പുറം: ലോക്ഡൗണില്‍ കൃഷിയില്‍ വിജയം നേടി മുന്‍ പവാസിയായ കര്‍ഷകന്‍. മലപ്പുറം വറ്റല്ലൂരിലെ ഗ്രീന്‍വാലി എന്ന ഫാമിലുള്ളത് വിവിധയിടങ്ങളില്‍ നിന്നെത്തിച്ച ഡ്രാഗണ്‍ ഫ്രൂട്ടുകളാണ്. പലതരം വീക്ഷണങ്ങളുടെയും അധ്വാനത്തിന്റെയും ഫലമായി ഇവിടെ വിളഞ്ഞ പഴങ്ങളുടെ വിളവെടുപ്പും ഉത്സവമാക്കി.