News Agriculture

കാര്‍ഷിക സംരംഭകര്‍ക്ക് സഹായമൊരുക്കാന്‍ എഫ്പിഒ

വയനാട്: കേരളത്തിലെ കാര്‍ഷിക സംരംഭങ്ങള്‍ക്ക് സൗജന്യ സേവനങ്ങള്‍ ഒരുക്കി ഉല്‍പ്പാദക കമ്പനികളുടെ കൂട്ടായ്മയായ എഫ്.പി.ഒ ഫെഡറേഷന്‍. കാര്‍ഷിക വിളകളില്‍ നിന്ന് കൂടുതല്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. മീഡിയാ വിംഗ്‌സിന്റെ സഹകരണത്തോടെയാണ് കര്‍ഷകര്‍ക്കും കര്‍ഷക സംരംഭകര്‍ക്കും ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നത്.