News Agriculture

ഏറെ ഔഷധ ഗുണമുള്ള ഗാഗ് പഴം കൃഷി ചെയ്ത് ഇടുക്കി സ്വദേശി ജോസ്

ഇടുക്കി: മലയാളികള്‍ക്ക് അത്രപരിചയമല്ലാത്ത ഗാഗ് പഴം കൃഷി ചെയ്യുകയാണ് ഇടുക്കി സ്വദേശി ജോസ്. ഏറെ ഔഷധ ഗുണമുള്ള ഗാഗ് പഴത്തിന്റെ സ്വദേശം തായ്‌ലന്റ് ആണ്.