News Agriculture

നെല്‍കൃഷിയുമായി കൊണ്ടോട്ടി ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍

മലപ്പുറം: പാടത്തെ പാഠം പഠിക്കാന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍. കൊണ്ടോട്ടി ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികളാണ് നെല്‍കൃഷിയിലേക്ക് ഇറങ്ങിയത്. ഞാറുനടീല്‍ കൗമാരക്കാര്‍ ഉത്സവമാക്കി.