News Agriculture

ഇടുക്കിയിലെ അതിർത്തിഗ്രാമങ്ങളിൽ മുന്തിരി വിളവെടുപ്പ് തുടങ്ങി

പഴുത്ത് പാകമായ മുന്തിരിപാടങ്ങൾ കാണാൻ നിരവധി സഞ്ചാരികളാണ് കമ്പം, ഗുഢല്ലുർ ഗ്രാമങ്ങളിലേക്ക് എത്തുന്നത്. തുടർച്ചയായ മഴയിൽ വ്യാപക കൃഷിനാശമാണ് ഇത്തവണ കർഷകർക്ക് ഉണ്ടായിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.