News Agriculture

കോവിഡ് കാലത്ത് നെന്മാറയിലൊരുങ്ങിയത് ഒരുമയുടെ പച്ചക്കറിത്തോട്ടം

പാലക്കാട്: വലിയ വലിയ പരിപാടികളും കൂട്ടായ്മകളും ഇല്ലാതാക്കിയ കോവിഡ് കാലം പാലക്കാട്ടെ നെന്മാറയില്‍ ഒരുക്കിയത് വലിയൊരു പച്ചക്കറി കൃഷി തോട്ടമാണ്. സര്‍ക്കാര്‍ ജീവനക്കാരും സഹകരണ സംഘങ്ങളിലെ ജീവനക്കാരും വിരസകാലത്ത് കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു.