വട്ടവടയിലെ തരിശുഭൂമിയില്‍ കൃഷിയിറക്കി ഒരു കൂട്ടം കര്‍ഷകര്‍
ഇടുക്കി: ശീതകാല പച്ചക്കറി മേഖലയായ ഇടുക്കിയിലെ വട്ടവടയില്‍ തരിശ് കിടന്ന മുപ്പത് ഏക്കര്‍ കൃഷിയിടമാക്കിയിരിക്കുകയാണ് ഒരു കൂട്ടം കര്‍ഷകര്‍. സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ ജെ.എല്‍.ജി ഗ്രൂപ്പുകളാണ് കൃഷി നടത്തുന്നത്.