News Agriculture

ഉത്പാദന ശേഷി കൂടിയ കോഴിക്കുഞ്ഞുങ്ങളുമായി ഹമീദിന്റെ എഗ്ഗര്‍ നഴ്‌സറി

കോഴിക്കോട്: മൃഗസംരക്ഷണ വകുപ്പിന്റെ കോഴി വളര്‍ത്തല്‍ പദ്ധതിക്ക് ഉത്പാദന ശേഷി കൂടിയ കോഴിക്കുഞ്ഞുങ്ങളെ നല്‍കുന്ന ഒരു നഴ്‌സറിയുണ്ട് കോഴിക്കോട് കൂരാച്ചുണ്ടില്‍. പതിനായിരത്തിലധികം കോഴിക്കുഞ്ഞുങ്ങളാണ് കൂരാച്ചുണ്ട് വി.എസ് ഹമീദ് എന്ന കര്‍ഷകന്റെ എഗ്ഗര്‍ നഴ്‌സറിയില്‍ വളരുന്നത്.